"കാരിച്ചാല്‍ ''ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാടുമേഖല
ഹരിപ്പാട്ടു നിന്നും ഒരു കിലോമീറ്റര്‍ വടക്കു മാറി പ്രക്യതി രമണീയമായ ഒരു
ചെറിയ ഗ്രാമം. " ജലചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന് '' ഈനാടിനെ ലോകപ്രസിദ്ധം
ആക്കുന്നു.15 തവണ നെഹ്റുട്രോഫി ഉള്പ്പ്ടെ പങ്കെടുത്തിട്ടുള്ള ജലോല്സവത്തിലെല്ലാം
വിജയം വരിച്ച ഏക ചുണ്ടന് . കൂടുതല്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
കാരിച്ചാലിന്റെ ലോക ജാലകം നോക്കുക!