"കാരിച്ചാല്‍ ''ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാടുമേഖല
ഹരിപ്പാട്ടു നിന്നും ഒരു കിലോമീറ്റര്‍ വടക്കു മാറി പ്രക്യതി രമണീയമായ ഒരു
ചെറിയ ഗ്രാമം. " ജലചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന് '' ഈനാടിനെ ലോകപ്രസിദ്ധം
ആക്കുന്നു.15 തവണ നെഹ്റുട്രോഫി ഉള്പ്പ്ടെ പങ്കെടുത്തിട്ടുള്ള ജലോല്സവത്തിലെല്ലാം
വിജയം വരിച്ച ഏക ചുണ്ടന് . കൂടുതല്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
കാരിച്ചാലിന്റെ ലോക ജാലകം നോക്കുക!
2011, ഒക്ടോബർ 31, തിങ്കളാഴ്ച
കേരള പിറവി ആശംസകള്‍
എന്നും വള്ളംകളി കള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു
ഫേസ് ബുക്ക് ഗ്രൂപ്പ് ആണ് " ബോട്ട് റയിസ് കേരള " ഈ ഗ്രൂപ്പിലേക്ക്
താല്‍പ്പര്യം ഉള്ളവര്‍ കടന്നു വരിക ....എവര്‍ക്കും സ്വാഗതം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ