2011, ജൂലൈ 3, ഞായറാഴ്‌ച

കാരിച്ചാല്‍ ചുണ്ടന്‍ - 2011

കാരിച്ചാല്‍ ചുണ്ടന്‍ ഈ വര്‍ഷത്തെ ജലോത്സവങ്ങള്‍ക്കായി നീരണിഞ്ഞു
വള്ളത്തിന്റെ ട്രയല്‍ പുരോഗമിക്കുന്നു . ഇത്തവണ ജിജി ജേക്കബ്‌ തന്നെയാണ് ക്യാപറ്റ് ന്‍ 
വള്ളം തുഴയുന്നത് ഫ്രീഡം ബോട്ക്ലുബ് കൈനകരി  ആണ് 
ആദ്യമായി ചമ്പക്കുളം വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ മത്സരിക്കും 
ജൂലൈ പതിനാലിനാണ് വള്ളംകളി കാരിച്ചാല്‍ ചുണ്ടനു വിജയാശംസകള്‍ .

2 അഭിപ്രായങ്ങൾ: