പ്രിയപ്പെട്ടവരെ ..................
ഈ വര്ഷം നെഹ്‌റു ട്രോഫി യോടനു ബന്ധിച്ച്
എ .കെ .പി .എ ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍
ഒരു ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴയില്‍ നടത്തുന്നു .
താങ്കളുടെ പക്കല്‍ കുട്ടനാട് ,വള്ളംകളി തുടങ്ങിയ വയുമായി
ബന്ധമുള്ളതും അപൂര്‍വ്വമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍
താഴെക്കാണുന്ന മൊബയില്‍ നമ്പരില്‍ വിളിക്കുക .
വിനോദ് ഐറിസ് : 9847484854
A.K.P.A Members only, Photos size:18x12
ഫോട്ടോസ് ആഗസ്റ്റ് ന് മുന്‍പ് നല്‍കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ