2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

പായിപ്പാട് വള്ളം കളി 2011 കാരിച്ചാല്‍ ജേതാവ്


ഇന്ന് പായിപ്പാട് ആറ്റില്‍ നടന്ന വാശിയേറിയ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ 
വി .ബി .സി - കുമരകം തുഴഞ്ഞ പായിപ്പാട് ചുണ്ടനെ മുക്കാല്‍ വള്ളപ്പാടിനു പിന്നിലാക്കി ഫ്രീഡം 
ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം ചൂടി ഈവര്‍ഷം ഇത് കാരിച്ചലിന്റെ മൂന്നാം 
കിരീട നേട്ടമാണ് . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ