ഹരിപ്പാടിനെ നമുക്ക് വൃത്തിയുള്ള നഗരമാക്കെണ്ടേ.... ?
ആദ്യം ദ്രവിക്കാതെ കിടക്കുന്ന പ്ലാസ്ടിക്കുകള്‍ പെറുക്കി മാറ്റി വാട്ടര്‍ ലെവല്‍ ശെരിയാക്കാന്‍
പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കണം , ഇപ്പോള്‍ ഉള്ള കുളങ്ങള്‍ വെട്ടി വൃത്തിയാക്കണം,
റോഡിലെ അല്ല ? കൂടാതെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം, രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവര്‍
ഒപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ നാട് നന്നാക്കാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ