2015, മാർച്ച് 9, തിങ്കളാഴ്‌ച

കാരിച്ചാല്‍ അമരം പുതുക്കുന്നു .

കാരിച്ചാല്‍ : വരുന്ന ജലോത്സവങ്ങളില്‍ പ്രതാപകാലത്തേക്ക് തിരികെ എത്താന്‍ ജലച്ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്റെ അമരം പുതുക്കി പണിയുന്നു . ഒപ്പം വള്ളപ്പുരയും ഓഫീസ് കെട്ടിടവും നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ട് . സര്‍ക്കാരില്‍നിന്നും കിട്ടുന്ന സഹായംകൊണ്ട് ഇവ പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയില്ല ആയതിനാല്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് സമിതിയുടെ SBT പായിപ്പാട് ശാഖയുടെ A/C നമ്പരും കോഡും ചുവടെ ചേര്‍ക്കുന്നു .  വിദേശത്തുള്ള ചുണ്ടന്റെ ഫാന്‍സും ഷെയര്‍ ഉടമകളും ഇത് ഒരറിയിപ്പായി കണ്ട് സമിതിയോട് സഹകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
                                                    കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതിക്കുവേണ്ടി

പ്രസിഡന്റ്   : ജയകുമാര്‍                                                               സെക്രട്ടറി :റോബിന്‍ ചാക്കോ 
ഫോണ്‍ : 9400418182                                                                  ഫോണ്‍ :9895896220

 Karichal Chundan Valla Samithy
A/c No.57047507264
State Bank of Travancore
Payippad Branch
IFSC Code SBTR 0000092

കാരിച്ചാല്‍ ചുണ്ടന്‍ : 2015 - ലെ ഭരണസമിതി

പ്രസിഡന്‍റ് : എസ് .ജയകുമാര്‍ - ശ്രീ വിലാസം ,കാരിച്ചാല്‍
സെക്രട്ടറി : റോബിന്‍ ചാക്കോ - കറുകയില്‍ ,കാരിച്ചാല്‍
ട്രഷറര്‍ :ബിനോയ്‌ വര്‍ഗ്ഗീസ് - ആലംപള്ളില്‍ ,കാരിച്ചാല്‍
ക്യാപ്റ്റന്‍ : വത്സലന്‍ (ജോമോന്‍ ) - തുണ്ടില്‍ ,കാരിച്ചാല്‍
കമ്മിറ്റി അംഗങ്ങള്‍
കൊച്ചുകോശി മാത്യു - നല്ലൂച്ചിറയില്‍ ,കാരിച്ചാല്‍
ഫ്രാന്‍സിസ് - വലിയപറമ്പില്‍ ,കാരിച്ചാല്‍
സാന്ദ്രകുമാര്‍ - ഇലവാട്ടുപറമ്പില്‍ ,കാരിച്ചാല്‍
ഉണ്ണി -വാരിശേരില്‍ ,കാരിച്ചാല്‍
പ്രസാദ് കുമാര്‍ - ആലംപള്ളില്‍  ,കാരിച്ചാല്‍
സന്തോഷ്‌ കുമാര്‍ - എ .എല്‍ .സദനം ,കാരിച്ചാല്‍
സനല്‍ ഇടുക്കുള - ഇടക്കറുകയില്‍ ,കാരിച്ചാല്‍
ഗീവര്‍ഗ്ഗീസ് (ബാബു )-ആലംപള്ളില്‍ ,കാരിച്ചാല്‍
തുലാസന്‍ -വലിയപറമ്പില്‍ ,കാരിച്ചാല്‍
ഐസക്ക് ശാമുവേല്‍ -കൊച്ചുപടീറ്റതില്‍ ,കാരിച്ചാല്‍
സോമന്‍ - രതീഷ്‌ ഭവനം ,കാരിച്ചാല്‍

2015, മാർച്ച് 4, ബുധനാഴ്‌ച

ജലച്ചക്രവര്‍ത്തി കാരിച്ചാല്‍ അമരം പുതുക്കുന്നു .


കാരിച്ചാല്‍ : 2015 - ലെ ജലോത്സവങ്ങളില്‍ മിന്നുന്ന വിജയം നേടിയെടുക്കാന്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരത്തിനുള്ള പോരാഴികകള്‍ നീക്കി ചമ്പക്കുളം വള്ളംകളിക്ക് മുന്‍പ് നീരണിയേണ്ടതുണ്ട് .പുതുതായി ചാര്‍ജ്ജ് എടുത്ത കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതി അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി .സര്‍ക്കാര്‍ പ്രഖ്യാപിച്ച കളിവള്ളങ്ങളുടെ മേയിന്റെന്‍സ് ഗ്രാന്റ് കിട്ടുന്നതിന് കാലതാമസം ഉണ്ടാകും / അതിനാല്‍